ഏച്ചുകെട്ട്.. ഇത് ഒഴിവാക്കുക. പഴയ രീതിയാണ്. ഇടവഴി, നടപ്പുവഴിയാകും, നടപ്പ് വഴി പൊതുവഴിയാകും, പൊതുവഴി പഞ്ചായത്ത് റോഡ് ആകും. പിന്നെ, PWD പിഡബ്ല്യുഡി ഏറ്റെടുക്കും. സ്റ്റേറ്റ് ഹൈവേ ആകും. ആകപ്പാടെ വളവും കുളവും തിക്കും തിരക്കും. ഒരേയൊരു മാർഗം പുതിയ പ്ലാൻ പുതിയ വഴി. എനിക്ക് പറയാനുള്ളത് ഒന്നുകിൽ Koratty പാലത്ത് നിന്നും അല്ലെങ്കിൽ കുറവാമൊഴിയിൽ നിന്നും ഉള്ള ബൈപ്പാസ് കൊരട്ടി പാലത്തിനടുത്ത് വേറൊരു പാലം തീർത്ത് ആ പുഴയുടെ കരയിൽ കൂടി വേറൊരു റോഡ് വെട്ടി അമ്പലത്തിന്റെ പുറകിൽ കൂടെ പോയി കരിങ്കല്ലുംമുഴിയിൽ അവസാനിപ്പിക്കുക. അതായത് ഇപ്പോഴുള്ള റോഡിൻറെ അല്ലെങ്കിൽ പുഴയുടെ മറുവശത്ത് പുഴ തീരത്തോടുകൂടി നല്ലൊരു റോഡ് വീതിയിൽ വെട്ടുക അവിടെയുള്ള സ്ഥലങ്ങളും പുരോഗമിക്കും. അവിടെയുള്ള സ്ഥലങ്ങൾ മേടിച്ച് പാർക്കിംഗ് മറ്റുള്ള സൗകര്യങ്ങളും നിർമ്മിക്കുക. അങ്ങനെ വന്നു പോകുന്ന ട്രാഫിക് അതിലെ തിരിച്ചുവിടാം. കൊരട്ടി പാലത്തിൽ നിന്ന് വൺവേ ഇതിലെ നിർമിച്ചാൽ അതായത് റോഡിൻറെ മറുവശത്തു നിന്ന് നിർമ്മിച്ചാൽ അവിടെ പാർക്കിങ്ങിനും ട്രാൻസ്പോർട്ട് ബസ്റ്റാൻറിനും മറ്റുള്ള ബസ് പാർക്കിങ്ങിനും സൗകര്യമുണ്ടാക്കാം അവരുടെ സ്ഥലം മേടിക്കണം അല്ലാതെ എയ്റ്റ് കെട്ടിയാൽ എന്നും ഈ പ്രശ്നമുണ്ടാകും. . അങ്ങനെ ആ റോഡ് വളരെ വൃത്തിയായി പുഴയുടെ തീരത്ത് ഒരു തീരദേശ റോഡ് പോലെ കരിങ്കല്ലുംമുഴിയിൽ നിന്നും കൊരട്ടി വരെ അല്ലെങ്കിൽ കൊരട്ടി പാലം വരെ ഒരു ബൈപ്പാസ് ആക്കാം . കൂടാതെ മുണ്ടക്കയത്ത് നിന്നും എരുമേലിക്ക് വരുന്ന ട്രാഫിക് എംഇഎസിന്റെ പുറകിൽ കൂടി പോലീസ് സ്റ്റേഷനിൽ എത്തുന്ന അതായത് അമ്പലത്തിന്റെ മുന്നിൽ ദേവസ്വം സ്കൂളിൻറെ പുറകിൽ കൂടി കരിങ്കല്ലുംമുഴിയിൽ എത്തുന്ന പുതിയ റോഡ് വെട്ട് അവിടെ നിന്നും അമ്പലത്തിലേക്കുള്ള ചെറിയ ബൈപ്പാസ് തീർത്തു കൊടുക്കും കൊടുക്കുക MES- അവിടെ നിന്ന് നേരെ പോലീസ് സ്റ്റേഷനിലേക്ക് ഒരു പുതിയ റോഡ് വെട്ടുക. അങ്ങനെ ആ ആ വശം വളരെ വൃത്തിയായി രോഗമിപ്പിക്കുകയും പുരോഗമിക്കുകയും ആ വശത്തേക്ക് പാർക്കിംഗ് മുതലായവ വികസിപ്പിച്ചെടുക്കാം അതായത് എരുമേലിക്ക് ചുറ്റും ഒരു റിംഗ് റോഡ് തീർക്കുക അത് പുതിയതായി വൃത്തിയായി പ്ലാൻ ചെയ്ത് പണിതെടുത്താൽ അടുത്ത വരും വർഷങ്ങളിലേക്ക് തിരക്കുകൾ വളരെ കുറയും എരുമേലി പട്ടണത്തിനുള്ളിലെ തിരക്ക് ഇങ്ങനെ ഒഴിവാക്കാം അപ്പോൾ പേട്ടതുള്ളവർക്ക് പേട്ട തുള്ളാൻ ആയിട്ട് ആ ദിവസങ്ങൾ മാറ്റിവയ്ക്കുകയും ഇതുപോലെ ബൈപ്പാസ് വഴി പോകുവാൻ യാത്രക്കാരെ അനുവദിക്കുകയും ആവാം . കൂടാതെ ആ പുഴക്ക് കുറവേ മൂന്നോ നാലോ പാലങ്ങൾ തീർത്താൽ എല്ലാവർക്കും മറുവശത്ത് പോയി പാർക്ക് ചെയ്യുകയോ അല്ലെങ്കിൽ യാത്ര ചെയ്യുകയോ ആവാം അതുപോലെ തന്നെ സ്കൂളിൻറെ മുൻവശത്ത് നിന്നുള്ള റോഡിൽ റോഡിൻറെ അടുത്തുള്ള എല്ലാ സ്ഥലങ്ങളും പൈസ കൊടുത്തു വാങ്ങി അവയെല്ലാം ടൂറിസ്റ്റ് സൗകര്യങ്ങൾ ആക്കി മാറ്റുക അല്ലാതെ ഈ പറ്റിച്ചേർക്കൽ കൊണ്ട് ഒരുകാലത്തും ഒരു ശാശ്വതമായ പരിഹാരം ഉണ്ടാവില്ല കൂടാതെ വളരെയധികം അസുഖങ്ങളും വളരെയധികം ബുദ്ധിമുട്ടുകളും അവിടെയുള്ളവർ അനുഭവിക്കും സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും പോകുവാൻ കൊരട്ടിയിൽ നിന്നും സ്കൂളിൻറെ പുറകിൽ കൂടി പുതിയ റോഡ് വെട്ടുക ആ റോഡ് ഇഎംഎസിൽ ചേർന്ന് അവസാനിപ്പിക്കുക. എരുമേലി ക്ഷേത്രത്തിൽ കിട്ടുന്ന പൈസ കൊണ്ട് ഈ വക കാര്യങ്ങൾ ചെയ്യാനുള്ളതേയുള്ളൂ
I could send you a detailed plan but the main idea buy land for road and make a Ring road around Rumley town that will work as by pass and to enter into city for Seasonal visitors.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഏച്ചുകെട്ട്..
ReplyDeleteഇത് ഒഴിവാക്കുക. പഴയ രീതിയാണ്. ഇടവഴി, നടപ്പുവഴിയാകും, നടപ്പ് വഴി പൊതുവഴിയാകും, പൊതുവഴി പഞ്ചായത്ത് റോഡ് ആകും. പിന്നെ, PWD പിഡബ്ല്യുഡി ഏറ്റെടുക്കും. സ്റ്റേറ്റ് ഹൈവേ ആകും. ആകപ്പാടെ വളവും കുളവും തിക്കും തിരക്കും. ഒരേയൊരു മാർഗം പുതിയ പ്ലാൻ പുതിയ വഴി. എനിക്ക് പറയാനുള്ളത് ഒന്നുകിൽ Koratty പാലത്ത് നിന്നും അല്ലെങ്കിൽ കുറവാമൊഴിയിൽ നിന്നും ഉള്ള ബൈപ്പാസ് കൊരട്ടി പാലത്തിനടുത്ത് വേറൊരു പാലം തീർത്ത് ആ പുഴയുടെ കരയിൽ കൂടി വേറൊരു റോഡ് വെട്ടി അമ്പലത്തിന്റെ പുറകിൽ കൂടെ പോയി കരിങ്കല്ലുംമുഴിയിൽ അവസാനിപ്പിക്കുക. അതായത് ഇപ്പോഴുള്ള റോഡിൻറെ അല്ലെങ്കിൽ പുഴയുടെ മറുവശത്ത് പുഴ തീരത്തോടുകൂടി നല്ലൊരു റോഡ് വീതിയിൽ വെട്ടുക അവിടെയുള്ള സ്ഥലങ്ങളും പുരോഗമിക്കും. അവിടെയുള്ള സ്ഥലങ്ങൾ മേടിച്ച് പാർക്കിംഗ് മറ്റുള്ള സൗകര്യങ്ങളും നിർമ്മിക്കുക. അങ്ങനെ വന്നു പോകുന്ന ട്രാഫിക് അതിലെ തിരിച്ചുവിടാം. കൊരട്ടി പാലത്തിൽ നിന്ന് വൺവേ ഇതിലെ നിർമിച്ചാൽ അതായത് റോഡിൻറെ മറുവശത്തു നിന്ന് നിർമ്മിച്ചാൽ അവിടെ പാർക്കിങ്ങിനും ട്രാൻസ്പോർട്ട് ബസ്റ്റാൻറിനും മറ്റുള്ള ബസ് പാർക്കിങ്ങിനും സൗകര്യമുണ്ടാക്കാം അവരുടെ സ്ഥലം മേടിക്കണം അല്ലാതെ എയ്റ്റ് കെട്ടിയാൽ എന്നും ഈ പ്രശ്നമുണ്ടാകും. . അങ്ങനെ ആ റോഡ് വളരെ വൃത്തിയായി പുഴയുടെ തീരത്ത് ഒരു തീരദേശ റോഡ് പോലെ കരിങ്കല്ലുംമുഴിയിൽ നിന്നും കൊരട്ടി വരെ അല്ലെങ്കിൽ കൊരട്ടി പാലം വരെ ഒരു ബൈപ്പാസ് ആക്കാം . കൂടാതെ മുണ്ടക്കയത്ത് നിന്നും എരുമേലിക്ക് വരുന്ന ട്രാഫിക് എംഇഎസിന്റെ പുറകിൽ കൂടി പോലീസ് സ്റ്റേഷനിൽ എത്തുന്ന അതായത് അമ്പലത്തിന്റെ മുന്നിൽ ദേവസ്വം സ്കൂളിൻറെ പുറകിൽ കൂടി കരിങ്കല്ലുംമുഴിയിൽ എത്തുന്ന പുതിയ റോഡ് വെട്ട് അവിടെ നിന്നും അമ്പലത്തിലേക്കുള്ള ചെറിയ ബൈപ്പാസ് തീർത്തു കൊടുക്കും കൊടുക്കുക MES- അവിടെ നിന്ന് നേരെ പോലീസ് സ്റ്റേഷനിലേക്ക് ഒരു പുതിയ റോഡ് വെട്ടുക. അങ്ങനെ ആ ആ വശം വളരെ വൃത്തിയായി രോഗമിപ്പിക്കുകയും പുരോഗമിക്കുകയും ആ വശത്തേക്ക് പാർക്കിംഗ് മുതലായവ വികസിപ്പിച്ചെടുക്കാം
അതായത് എരുമേലിക്ക് ചുറ്റും ഒരു റിംഗ് റോഡ് തീർക്കുക അത് പുതിയതായി വൃത്തിയായി പ്ലാൻ ചെയ്ത് പണിതെടുത്താൽ അടുത്ത വരും വർഷങ്ങളിലേക്ക് തിരക്കുകൾ വളരെ കുറയും
എരുമേലി പട്ടണത്തിനുള്ളിലെ തിരക്ക് ഇങ്ങനെ ഒഴിവാക്കാം അപ്പോൾ പേട്ടതുള്ളവർക്ക് പേട്ട തുള്ളാൻ ആയിട്ട് ആ ദിവസങ്ങൾ മാറ്റിവയ്ക്കുകയും ഇതുപോലെ ബൈപ്പാസ് വഴി പോകുവാൻ യാത്രക്കാരെ അനുവദിക്കുകയും ആവാം . കൂടാതെ ആ പുഴക്ക് കുറവേ മൂന്നോ നാലോ പാലങ്ങൾ തീർത്താൽ എല്ലാവർക്കും മറുവശത്ത് പോയി പാർക്ക് ചെയ്യുകയോ അല്ലെങ്കിൽ യാത്ര ചെയ്യുകയോ ആവാം അതുപോലെ തന്നെ സ്കൂളിൻറെ മുൻവശത്ത് നിന്നുള്ള റോഡിൽ റോഡിൻറെ അടുത്തുള്ള എല്ലാ സ്ഥലങ്ങളും പൈസ കൊടുത്തു വാങ്ങി അവയെല്ലാം ടൂറിസ്റ്റ് സൗകര്യങ്ങൾ ആക്കി മാറ്റുക അല്ലാതെ ഈ പറ്റിച്ചേർക്കൽ കൊണ്ട് ഒരുകാലത്തും ഒരു ശാശ്വതമായ പരിഹാരം ഉണ്ടാവില്ല കൂടാതെ വളരെയധികം അസുഖങ്ങളും വളരെയധികം ബുദ്ധിമുട്ടുകളും അവിടെയുള്ളവർ അനുഭവിക്കും സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും പോകുവാൻ കൊരട്ടിയിൽ നിന്നും സ്കൂളിൻറെ പുറകിൽ കൂടി പുതിയ റോഡ് വെട്ടുക ആ റോഡ് ഇഎംഎസിൽ ചേർന്ന് അവസാനിപ്പിക്കുക. എരുമേലി ക്ഷേത്രത്തിൽ കിട്ടുന്ന പൈസ കൊണ്ട് ഈ വക കാര്യങ്ങൾ ചെയ്യാനുള്ളതേയുള്ളൂ
I could send you a detailed plan but the main idea buy land for road and make a Ring road around Rumley town that will work as by pass and to enter into city for Seasonal visitors.
Please update your email address , it is bouncing.
ReplyDelete