എരുമേലി സെന്റ് തോമസ്.....
1926 മുതൽ ഇവിടെ പഠിച്ചിറങ്ങിപ്പോയ അനേകം തലമുറകൾക്ക് ആ പേര് ഒരു വികാരമാണ്....
ഓർമ്മകളുടെ ഒരു വേലിയേറ്റം കൊണ്ട് വരുന്ന പേര്.....
ആ ഓർമ്മകളുടെ ഭാഗമായിരുന്ന ചിലതൊക്കെ കാല യവനികയ്ക്കുള്ളിൽ മറഞ്ഞ് പുതുപുത്തൻ കുപ്പായം അണിഞ്ഞ സെന്റ് തോമസിനെ നാം കണ്ട ഒരു വർഷമാണ് കടന്നു പോയത്.
പടിയിറങ്ങി പോയവരുടെ ഒരു തിരിഞ്ഞു നോട്ടത്തിൽ ഇതൾ വിരിയുന്ന ആ മാറ്റത്തിന്റെ കാഴ്ച്ചകൾ - പഴയ ഓർമ്മകളും പുതിയ ചിത്രങ്ങളും - ദ്രശ്യവും ശബ്ദവുമായി മാറുന്ന ഒരു 'ടെലി ഫിലിം' തയ്യാറാക്കിയിരിക്കുന്നു എരുമേലി സെന്റ് തോമസിന്റെ അയൽപക്കക്കാരും പൂർവ്വ വിദ്യാർഥികളും എന്റെ പ്രിയപ്പെട്ട ശിഷ്യന്മാരും ആയ ആസിഫ് മുഹമ്മദ്, ആഷിക് മുഹമ്മദ്, ആദിൽ മുഹമ്മദ് എന്നീ സഹോദരങ്ങളുടെ ഒരു സംയുക്ത സംരംഭം....